അതിരപ്പിള്ളി ∙ ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് ധർണ നടത്തി. പുലി ആക്രമണത്തിൽനിന്ന് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ജനവാസ മേഖലയിൽ ഇറങ്ങുന്ന പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
പരിയാരം റേഞ്ച് ഓഫിസർ ആവശ്യങ്ങൾ അംഗീകരിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി.ജോസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ് അധ്യക്ഷത വഹിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]