ഇന്ന് മഴയ്ക്കു സാധ്യത
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
ബാങ്ക് അവധി
∙ അടുത്ത രണ്ടു ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
സീറ്റൊഴിവ്
ചാലക്കുടി ∙ പനമ്പിള്ളി സ്മാരക ഗവ.
കോളജിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സീറ്റൊഴിവ്. എംഎസ്സി മാത്തമാറ്റിക്സിൽ എല്ലാ വിഭാഗങ്ങളിലും എംഎ ഇക്കണോമിക്സിന് മുസ്ലിം, ഒബിഎച്ച്, ഇഡബ്ല്യുഎസ്, എസ്സി, എസ്ടി വിഭാഗങ്ങളിലും എംഎ പൊളിറ്റിക്കൽ സയൻസിൽ ഈഴവ, മുസ്ലിം, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലും എംകോമിന് ഇഡബ്ല്യുഎസ്, എസ്ടി വിഭാഗങ്ങളിലും എംഎ മലയാളത്തിന് ഇഡബ്ല്യുഎസ് വിഭാഗത്തിലും ബിഎസ്സി മാത്തമാറ്റിക്സിന് എല്ലാ വിഭാഗങ്ങളിലും ബിഎ ഇക്കണോമിക്സിന് എസ്ടി, ബിഎ പൊളിറ്റിക്കൽ സയൻസിന് എസ്ടി, ബികോമിന് എസ്ടി, ഒബിഎക്സ്, ബിഎസ്സി ഫിസിക്സിന് എല്ലാ വിഭാഗങ്ങളിലും ഒഴിവുണ്ട്.
25നു 11.30നു കോളജിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം. 94474 11354.
തൊഴിൽമേള
അന്നമനട
∙ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും കുടുംബശ്രീ സിഡിഎസും നടത്തുന്ന തൊഴിൽമേള 28നു രാവിലെ പഞ്ചായത്ത് ഹാളിൽ നടക്കും. പഞ്ചായത്ത് പരിധിയിൽ നൂറിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]