ഇന്ന് മഴയ്ക്കു സാധ്യത
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുത ിമുടങ്ങും
കൊരട്ടി ∙ നാലുകെട്ട് നമ്പർ രണ്ട് ജംക്ഷൻ, എസ്സിഎംഎസ് ഇളംചേരി, കൊറ്റംചിറ ഉന്നതി, എംജെ മെറ്റൽസ് ഇരട്ടച്ചിറ, ഇരട്ടച്ചിറ,ഇരട്ടച്ചിറ ഇറിഗേഷൻ, അന്നനാട് നമ്പർ മൂന്ന്, കനാൽപാലം, തോപ്പിൽ,ത്രീസ്റ്റാർ, സിജു വിആന്റോ,ഷിനോബി സിജു എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സീറ്റ് ഒഴിവ്
തൃശൂർ ∙ ഗവ. ട്രെയ്നിങ് കോളജിൽ എംഎഡ് കോഴ്സിന് ജനറൽ, സംവരണ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 24ന് രാവിലെ 10നു കൂടിക്കാഴ്ച നടത്തും.
യൂണിവേഴ്സിറ്റി ക്യാപ് റജിസ്ട്രേഷൻ നടത്തിയവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. 9495603140.
മെഡിക്കൽ ഓഫിസർ
പുതുക്കാട് ∙ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫിസറുടെ ഒഴിവുണ്ട്.
അപേക്ഷകൾ 23ന് വൈകിട്ട് 5നു മുൻപായി ഓഫിസിൽ നേരിട്ടോ തപാൽ, ഇമെയിൽ മുഖേനയോ ലഭിക്കണം. 0480 2751232.
സ്റ്റാഫ് നഴ്സ്
വരന്തരപ്പിള്ളി ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിന്റെ ഒഴിവുണ്ട്.
അപേക്ഷകൾ ഇന്ന് വൈകിട്ട് 5നു മുൻപായി ഓഫിസിൽ ലഭിക്കണം.
അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട∙എസ്എൻടിടിഐയിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡിഎൽഎഡ്) സയൻസ് വിഭാഗത്തിൽ ഒഴിവുള്ള മൂന്നു സീറ്റിലേക്കുള്ള കൂടികാഴ്ച 22ന് നടക്കും. ബന്ധപ്പെടുക: 94976571 24
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

