ഇന്ന്
∙ കൊടൂരാർ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. 6 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
∙ സംസ്ഥാനത്ത് നേരിയ മഴയ്ക്കു സാധ്യത
∙ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ അന്നനാട് യുഎച്ച്എസ്എസ്, അന്നനാട് കനാൽ, അന്നനാട് ജംക്ഷൻ, പാമ്പൂത്തറ, വേലുപ്പിള്ളി ക്ഷേത്രം, തോപ്പിൽ, ത്രീ സ്റ്റാർ, അന്ന ടൈൽ, തൂമ്പുമുറി പാലം, റിച്ച് ഡയറി, സിജു വി.ആന്റോ, ഗാന്ധിനഗർ, പൈങ്കാവ്, ചങ്ക്രമത്ത്, ചിറങ്ങര നമ്പർ രണ്ട്, കൊള്ളിത്തോട്, കോനൂർ, കോനൂർ പള്ളി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഒഴിവുകൾ അധ്യാപകർ
മാള ∙ സൊക്കോർസോ സിജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി മലയാളം അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 3നു 10ന് സ്കൂൾ ഓഫിസിൽ. 04802897010.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]