
വടക്കാഞ്ചേരി ∙ ഓട്ടുപാറയിൽ നഗരസഭാ മാർക്കറ്റ് പരിസരം താവളമാക്കി തെരുവു നായ്ക്കൾ പെരുകുന്നു. മാർക്കറ്റിലെ മാംസാവശിഷ്ടങ്ങളാണു നായ്ക്കൾ ഇവിടെ പെരുകാൻ കാരണമെന്നു നാട്ടുകാർ പറയുന്നത്. ഒട്ടേറെ വീടുകളും വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റ് പരിസരത്തുണ്ട്. നായ്ക്കളെ വന്ധീകരിക്കാനുള്ള 2 എബിസി കേന്ദ്രങ്ങൾ നഗരസഭാ പരിധിക്കുള്ളിലുണ്ടെങ്കിലും രണ്ടും ഇതേവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല.
തെരുവു നായ്ക്കളെ വന്ധീകരിക്കാനോ സുരക്ഷിത സ്ഥലത്തേക്കു മാറ്റി സംരക്ഷിക്കാനോ നടപടിയെടുക്കാത്ത നഗരസഭാ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]