തൃശൂർ∙ ജ്യോതി എൻജിനീയറിങ് കോളജിൽ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന സോഫ്റ്റ്വയർ ഹാക്കത്തോൺ ആരംഭിച്ചു. വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ ഹാക്കത്തീനയിൽ പങ്കെടുത്തു.
കൊച്ചിയിലെ ഒഫൻസൊ ഹാക്കേഴ്സ് അക്കാദമി ഫൗണ്ടറും സിഇഒയുമായ ഫർഹാൻ ബിൻഫാസിൽ ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് നെറ്റിക്കാടൻ അധ്യക്ഷനായ ചടങ്ങിൽ അക്കാദമിക് ഡയറക്ടർ റവ.
ഡോ. ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പാൾ ഡോ.
പി.സോജൻ ലാൽ, കമ്പ്യൂട്ടർ സയൻസ് മേധാവി ഡോ. ശോഭ.പി.സേവിയർ, കോഡിനേറ്റർമാരായ ഡോ.
വാലൻറ്റോ ആലപ്പാട്ട്, അരുൺ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ നവീന ആശയങ്ങളും സാങ്കേതിക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഹാക്കത്തീന സംഘടിപ്പിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

