വൈദ്യുതി മുടങ്ങും
പഴയന്നൂർ ∙ പൊലീസ് സ്റ്റേഷൻ പരിസരം, കുന്നത്തറ, പറക്കുളം, കല്ലേപ്പാടം ചന്തപ്പുര പരിസരം എന്നിവിടങ്ങളിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
നേത്ര പരിശോധന ക്യാംപ് നടത്തി
പെരുമ്പടപ്പ് ∙ വന്നേരി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സൗഹൃദ ക്ലബ്ബും സംയുക്തമായി റൈഹാൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ വിദ്യാർഥികൾക്കായി നേത്ര പരിശോധന ക്യാംപ് നടത്തി. മാനേജർ രമണി അശോകൻ ഉദ്ഘാടനം ചെയ്തു.
അധ്യാപക ഒഴിവ്
പെരിങ്ങോട്ടുകര∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഹിന്ദി സിനീയർ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 22ന് 11ന് സ്കൂൾ ഓഫിസിൽ. 0487–2274136.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]