
ഇന്ന് കനത്ത മഴ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ.
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ്.
വൈദ്യുതി മുടങ്ങും
പരിയാരം ∙ വഞ്ചിക്കടവ്, നഴ്സറിപടി, പഞ്ചായത്ത് ഓഫിസ്, മുണ്ടൻമാണി,പിള്ളപ്പാറ, കണ്ണൻകുഴി,അതിരപ്പിള്ളി ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
തൃശൂർ ∙ കെഎസ്ആർടിസി പരിസരം, അമ്പാടി ലെയിൻ, ദിവാൻജി മൂല എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
പൂച്ചെട്ടി ∙ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, സുവോളജി വിഷയങ്ങളിൽ അധ്യാപക ഒഴിവ്. 9387915751.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]