
കാലാവസ്ഥ
∙അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത.
∙വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ; ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.
∙കന്യാകുമാരി തീരത്ത് രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
ക്രിമറ്റോറിയം ഇന്നു മുതൽ പ്രവർത്തിക്കും
പോർക്കുളം∙ പഞ്ചായത്ത് ഗ്യാസ് ക്രിമറ്റോറിയം ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ ചേലക്കര ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ ഇംഗ്ലിഷ്, ബിഎ ഇക്കണോമിക്സ്, ബികോം ഫിനാൻസ്, എംകോം കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട ഒഴിവുകളിൽ അപേക്ഷ ക്ഷണിക്കുന്നു.
കോളജിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അവസാന തീയതി: 31.
9188900184. [email protected].
വൈദ്യുതി മുടക്കം
ചേലക്കര ∙ വെങ്ങാനെല്ലൂർ ശിവക്ഷേത്ര പരിസരത്ത് ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൊരട്ടി ∙ നാലുകെട്ട് ഹെൽത്ത്, നാലുകെട്ട് പള്ളി, പൈങ്കാവ്, അന്നനാട് നമ്പർ രണ്ട് ജംക്ഷൻ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
കാടുകുറ്റി ∙ എൽഎഐ യുപി സ്കൂളിൽ 2 എൽപി അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 21ന് 11ന്.
വിദ്യാഭ്യാസ അവകാശ ചട്ടങ്ങളിൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ രേഖകൾ സഹിതം 15 ദിവസത്തിനകം ഹാജരാകണം. ഫോൺ: 94968 64373.
ചാലക്കുടി ∙ സേക്രഡ് ഹാർട്ട് കോളജിൽ (ഓട്ടോണമസ്) സൈക്കോളജി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 22നു 10 മണിക്ക്.
പൊയ്യ ∙ സിഎഫ്ഐ കോളജിൽ മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവ്. 9496991494.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]