
വൃക്ക മാറ്റിവയ്ക്കുന്നതിനും തുടർ ചികിത്സയ്ക്കും സുമനസുകളുടെ സഹായം തേടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ കാര്യാട്ടുകര സ്വദേശി സുനിത (38) വൃക്ക മാറ്റിവയ്ക്കുന്നതിന് സുമനസുകളുടെ സഹായം തേടുന്നു. രണ്ട് വൃക്കകളും തകരാറിലാണ്. ഉടനെ തന്നെ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്. 2010 ൽ കിഡ്നി മാറ്റിവച്ചതാണ്. അന്ന് അമ്മയാണ് നൽകിയത്. ഇപ്പോൾ വീണ്ടും ഇരുവൃക്കകവും തകരാറിലായി.
ഇപ്പോൾ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യുന്നു. ഭർത്താവിന് ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി. മൂന്ന് കുട്ടികൾ ആണ്. മൂത്തയാൾ 3 ൽ പഠിക്കുന്നു. പിന്നെ രണ്ട് ഇരട്ടക്കുട്ടികളാണ് 2 ൽ പഠിക്കുന്നു. അതിലൊരാൾക്ക് വയ്യാത്തതാണ്. ഭർത്താവ് കിഡ്നി നൽകാമെന്ന് പറഞ്ഞെങ്കിലും അതിനായുള്ള ടെസ്റ്റ്കൾക്ക് തന്നെ വലിയ തുകയാണ്. എകദേശം 30 ലക്ഷം രൂപയോളം വരും കിഡ്നി മാറ്റി വെയ്ക്കുന്നതിന്. അതിനാൽ സുമനസുകൾ കനിഞ്ഞാലേ ഇവർക്ക് ചികിത്സ മുന്നോട്ടു കൊണ്ടു പോകാൻ കഴിയു. നമ്മളാൽ കഴിയുന്ന സഹായം ചെയ്തു കൊടുത്താൽ ആ ചെറിയ കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയെ തിരിച്ചു കിട്ടും.
ബാങ്ക് ഡീറ്റയിൽസ് താഴെക്കൊടുക്കുന്നു.
ഗൂഗിൾ പേ നമ്പർ 8848698851
സുനിത വിനീഷ്
Account number:-99980119178841
FDRL:-0001240