തൃശൂർ∙ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് അനുവദിച്ച കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിന്റെ ട്രയൽ റൺ നടന്നു. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ, റവന്യു മന്ത്രി കെ.രാജൻ, തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.എസ്.പ്രിൻസ് എന്നിവർ ട്രയൽ റൺ യാത്രയിൽ പങ്കാളിയായി.
രാവിലെ 9.30ന് തൃശൂർ രാമനിലയത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി മണ്ണുത്തി, കുട്ടനെല്ലൂർ വഴി സുവോളജിക്കൽ പാർക്കിനുള്ളിൽ ചുറ്റി യാത്ര അവസാനിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

