
തൃശൂർ ജില്ലയിൽ ഇന്ന് (16-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടങ്ങും
പെരിഞ്ഞനം ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് മൂന്നുപീടിക ജംക്ഷൻ പരിസരത്ത് ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മായന്നൂർ ∙ നവോദയ, രാമനാശാരി, കണ്ടൻചിറ, കല്ലങ്ങാട് ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചേലക്കര ∙ മണലാടി മേഖലയിൽ ഇന്നു 12 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ലെവൽ ക്രോസ് അടച്ചിടും
തൃശൂർ ∙ പൂങ്കുന്നം – ഗുരുവായൂർ സ്റ്റേഷനുകൾക്കിടയിലെ തവക്കുളം ലെവൽ ക്രോസ് ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടും.