അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ നിപ്മറിൽ 6 മാസത്തെ കമ്യൂണിറ്റി ബേസ്ഡ് ഇൻക്ലൂസീവ് ഡവലപ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി.
പ്രായപരിധി 18 വയസ്സ്. ആദ്യ ശ്രമത്തിൽ പരീക്ഷ പാസാകുന്ന ഭിന്നശേഷിക്കാർക്കു 4000 രൂപ സ്കോളർഷിപ് ലഭിക്കും.
അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 25.
ഫോൺ: 8078277422. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]