
ചേറ്റുവ ∙ പുളിക്കകടവ് കായലോര റോഡിലെ പടന്ന പാലം തകർച്ചയിൽ. ഓരം ഇടിഞ്ഞ് മഴവെള്ളം ഇറങ്ങി, അടിഭാഗങ്ങളിൽ കോൺക്രീറ്റ് അടർന്നു നിൽക്കുന്ന നിലയിലാണ്.
ഒട്ടേറെ വാഹനങ്ങൾ പോകുന്ന പാലമാണ്. എൻഎച്ച് നിർമാണത്തിന് ചേറ്റുവ പുഴയിൽ നിന്നു മണലെടുത്ത് വലിയ ലോറികൾ പോകുന്നത് മൂലം സമീപകാലത്ത് റോഡിന്റെ വിവിധ ഭാഗങ്ങളും പാലവും ദുർബലമാക്കിയിട്ടുണ്ട്.
നിലവിൽ പുഴയുടെ സംരക്ഷണ ഭിത്തിക്കും വിള്ളൽ വന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]