
നേത്രപരിശോധന:
മറ്റത്തൂർ∙ ചെമ്പുച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ് പിസി, എൻഎസ്എസ് യൂണിറ്റുകളുടെയും കൊടകര നേത്രജ്യോതി കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന തിമിര നിർണയ ക്യാംപ് നാളെ 9 മുതൽ 12 വരെ ചെമ്പുച്ചിറ ജിഎച്ച്എസ്എസിൽ നടത്തും.
അധ്യാപക ഒഴിവ്
വലപ്പാട് ∙ കാലിക്കറ്റ് സർവകലാശാല ടീച്ചർ എജ്യുക്കേഷൻ വലപ്പാട് സെന്ററിൽ ഫൈൻ ആർട്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. ആവശ്യമായ രേഖകളും ഫോൺ നമ്പറും സഹിതം ഇ–മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.
[email protected], ഫോൺ: 0487-2899968. തൃശൂർ ∙ കേരളവർമ കോളജിൽ ഹിന്ദി അധ്യാപക ഒഴിവിലേക്കു 19നു 10ന് അഭിമുഖം നടക്കും.
വിശദവിവരങ്ങൾക്ക്: www.keralavarma.ac.in
സീറ്റ് ഒഴിവ്
തൃപ്രയാർ ∙ ശ്രീരാമ ഗവ.പോളി ടെക്നിക്ക് കോളജിൽ ത്രിവത്സര റഗുലർ ഡിപ്ലോമ കോഴ്സിൽ സീറ്റൊഴിവ്. ഇന്ന് സ്പോട്ട് അഡ്മിഷൻ നടത്തും.
രാവിലെ 9.30ന് മുൻപ് എത്തണം. 9388445530.
ആംബുലൻസ് ഡ്രൈവർ
കയ്പമംഗലം ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറുടെ ഒഴിവുണ്ട്.
19 ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച. 9446624980.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]