തൃശൂർ ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി ജില്ലയിലെ നാഷനൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലുള്ള ഗ്രീൻ വൊളന്റിയർമാർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇരുനൂറിലധികം അധ്യാപകർ, ഹരിതകർമ സേനാംഗങ്ങൾ, ശുചിത്വ മിഷൻ പ്രവർത്തകർ എന്നിവർ പങ്കാളികളായി.
തേക്കിൻകാട് മൈതാനം, ടൗൺഹാൾ, ഭക്ഷണശാല, കലോത്സവം നടക്കുന്ന സ്കൂളുകൾ എന്നിവയാണ് ശുചീകരിച്ചത്.കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് താമസ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വസ്തുക്കൾ ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റുകൾ കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

