ഗുരുവായൂർ ∙കെഎസ്ആർടിസിയുടെ ഗുരുവായൂരിലെ ജില്ലാ ഡിപ്പോയ്ക്ക് പുതിയ മൾട്ടി പർപ്പസ് കെട്ടിടം നിർമിക്കും. ഇതിന് 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൻ.കെ.അക്ബർ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നത്. 6243.12 ചതുരശ്ര അടിയിൽ 3നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ റസ്റ്ററന്റ്, റിസപ്ഷൻ ഏരിയ, മുറികൾ, സ്വീറ്റ് റൂം, ലിനൻ സ്റ്റോർ, ശുചിമുറികൾ, ഭിന്നശേഷി സൗഹൃദ ശുചിമുറികൾ എന്നിവയുണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

