തൃശൂർ∙ ജ്യോതി എൻഞ്ചിനീയറിങ് കോളജിലെ ബിടെക് ഇരുപതാമത് ബിരുദ സമർപ്പണവും പന്ത്രണ്ടാമത് എം ടെക് ബിരുദ സമർപ്പണവും നടന്നു.
വിഎസ്എസ്സി/ ഐഎസ്ആർഒ അസോസിയേറ്റ് ഡയറക്ടർ പ്രൊജക്ട് എസ്. ആർ.
ബിജു ഉദ്ഘാടനം ചെയ്തു. ജ്യോതി എൻഞ്ചിനീയറിങ് കോളജ് മാനേജർ മോൺ.
ജോസ് കോനിക്കര , എക്സിക്യൂട്ടീവ് മാനേജർ ഫാ. ഡേവിഡ് നെറ്റിക്കാടൻ, പ്രിൻസിപ്പൽ ഡോ.
പി. സോജൻ ലാൽ, അക്കാഥമിക് ഡയറക്ടർ ഡോക്ടർ ഫാ.
ജോസ് കണ്ണമ്പുഴ, രജിസ്ട്രാർ ഡോക്ടർ വി.എം. സേവിയർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

