
നെന്മണിക്കര ∙ ശക്തമായ മഴയിൽ ചിറ്റിശേരി കുണ്ടേപറമ്പിൽ സജിയുടെ കോൺക്രീറ്റ് വീട് തകർന്നുവീണു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു അപകടം. ശബ്ദംകേട്ടു വീട്ടുകാർ ഓടിമാറിയതിനാലാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
മുൻവശം പൂർണമായും തകർന്നു. മറ്റുഭാഗങ്ങളിലെ ചുമരുകൾ വിണ്ടനിലയിലാണ്.
താമസയോഗ്യമല്ലാത്തതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് മാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]