വാണിയമ്പാറ ∙ മയിൽ പറന്നുവന്നു കെഎസ്ആർടിസി ബസ്സിലിടിച്ചു, മുൻഭാഗത്തെ ചില്ലു തകർന്നു. ഉച്ചകഴിഞ്ഞു 2ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിലായിരുന്നു അപകടം.
ചില്ല് ഡ്രൈവറുടെ ശരീരത്തിലേക്കാണ് പതിച്ചത്. ഉടൻ പീച്ചി വൈൽഡ് ലൈഫിനു കീഴിലെ വാണിയമ്പാറ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമെത്തി അജയകുമാറിനെ ആശുപത്രിയിലെത്തിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ മയിലിനെ സമീപത്തെ മൃഗാശുപത്രിയിലുമെത്തിച്ചു. മറ്റൊരു ബസിലാണ് യാത്രക്കാർ യാത്ര തുടർന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

