
വൈദ്യുതി മുടക്കം
കൊരട്ടി ∙ ജെടിഎസ്, ജെടിഎസ് നമ്പർ മൂന്ന്, ജെടിഎസ് എൻഎച്ച്, കെഎസ്ഇബി ഓഫിസ്, കൽക്കച്ചിറ, കാടുകുറ്റി ഓയിൽമിൽ, കക്കാട് പഴയ വില്ലേജ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
ലൈബ്രേറിയൻ ഒഴിവ്
മണത്തല∙ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ലൈബ്രേറിയൻ ഒഴിവ്. കൂടിക്കാഴ്ച നാളെ 2.30ന്.
അധ്യാപക ഒഴിവ്
പുന്നംപറമ്പ് ∙ മച്ചാട് വിഎൻഎംഎം ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ ഹിസ്റ്ററി തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 27നു 10ന്.
വിത്ത് വിതരണം ഇന്നും നാളെയും
ആർത്താറ്റ് ∙ചിറ്റഞ്ഞൂർ, ആലത്തൂർ എന്നീ പാടശേഖരങ്ങളിലേക്ക് നെൽവിത്ത് ഇന്നും നാളെയും കൃഷിഭവനിൽ വിതരണം ചെയ്യുമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]