
വൈദ്യുതി മുടങ്ങും
ചേലക്കര∙മണലാടി, വാളാനത്തുകുന്ന്, മുല്ലയ്ക്കൽ ചീർപ്പ്, ഉദുവടി, ഹരിത കോംപ്ലക്സ് എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 12.30 വരെയും തോന്നൂർക്കര വളവ്, ആശുപത്രി, സ്കൂൾ പരിസരങ്ങൾ, മാട്ടിങ്ങൽ, പുലിയത്തുകോവിൽ, മണ്ണാത്തിപ്പാറ, നരിമട, പാറപ്പുറം, യൂക്കാലിക്കാട്, തോട്ടേക്കോട് എന്നിവിടങ്ങളിൽ 12 മുതൽ 4 വരെയും വൈദ്യുതി മുടങ്ങും.
കൊരട്ടി ∙ കോനൂർ കനാൽ, പാലമുറി, സ്രാമ്പിക്കൽ, ആറ്റപ്പാടം മുല്ലപ്പറമ്പ്, വിൽസൻ, ഗാന്ധിനഗർ, സ്നേഹനഗർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുഴൂർ ∙ വലിയപറമ്പ്, സ്നേഹഗിരി, മാവേലിക്കഴ, പൈനാട്ടുകര, മെറ്റ്സ് കോളജ്, ചാമക്കാട് എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
സ്പോട് അഡ്മിഷൻ ഇന്നു മുതൽ
കൊരട്ടി ∙ ഗവ.
പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നു മുതൽ 15 വരെ സ്പോട് അഡ്മിഷൻ നടത്തും. 8593920277, 9895355121.
അധ്യാപക ഒഴിവ്
വെറ്റിലപ്പാറ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 15ന് 11ന്. 0480 2769045.
ഒഴിവ്
തിരുവില്വാമല ∙ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (ഇംഗ്ലിഷ്) തസ്തികയിൽ ഒഴിവ്. അഭിമുഖം 14നു 10.30ന്.
9495131706. വടക്കേകാട് ∙ കൊച്ചന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു കൊമേഴ്സ് സീനിയർ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച തിങ്കൾ 10ന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]