
കാലാവസ്ഥ ശക്തമായ മഴ
∙ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് .
അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട∙ ക്രൈസ്റ്റ് കോളജിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (എംപിഇഎസ്) വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 14ന് 10ന് നടക്കും.
പിഎച്ച്ഡി, നെറ്റ്, അത്ലറ്റിക്സ് സ്പെഷലൈസേഷൻ, മേജർ ഗെയിംസ് ഉള്ളവർക്ക് മുൻഗണന.
വൈദ്യുതി മുടക്കം
കുഴൂർ ∙ തുമ്പരശേരി, കാക്കുളിശേരി, പാറപ്പുറം, വലിയപറമ്പ്, കുരുവിലശേരി എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 4 വരെ വൈദ്യുതി വിതരണം മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]