തൃശൂർ ∙ മുൻപു ചെമ്പ് ചുരണ്ടി നടന്നവരെല്ലാം ഇപ്പോൾ സ്വർണത്തിലും ചെമ്പിലും ഉരുകി പതയുകയാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. നെട്ടിശേരിയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലാണു സുരേഷ് ഗോപിയുടെ വിമർശനം.
നുണറായിസം ആണു കേരളത്തിൽ നടക്കുന്നത്. റെയിൽവേ മേൽപാലത്തിനു 15 കോടി രൂപ അനുവദിച്ചെന്നു പറഞ്ഞ് എംഎൽഎയുടെയും മുഖ്യമന്ത്രിയുടെയും പടം വച്ചു വടൂക്കരയിൽ ഫ്ലെക്സ് വച്ചിട്ടുണ്ട്.റെയിൽവേ അങ്ങനെയൊരു മേൽപാലത്തിന് അംഗീകാരം കൊടുത്തിട്ടില്ല.
മേയർ എം.കെ. വർഗീസ് നല്ലയാളാണെന്നതിൽ സംശയമില്ല.
പക്ഷേ, അദ്ദേഹത്തെ നിയന്ത്രിക്കുന്ന കുറച്ചു പിശാചുക്കളുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

