ചലച്ചിത്രഗാന മത്സരം
ഇരിങ്ങാലക്കുട∙ പുല്ലൂർ ചമയം നാടവേദി നടത്തുന്ന നാടകരാവിന്റെ ഭാഗമായുള്ള വയലാർ ചലച്ചിത്രഗാന മത്സരം ഒക്ടോബർ 2ന് നഗരസഭാ ടൗൺഹാളിൽ നടക്കും. 15 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
20ന് മുൻപ് റജിസ്റ്റർ ചെയ്യണം 9061878930.
ജോലി ഒഴിവ്
എരുമപ്പെട്ടി∙ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 8 ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.പുന്നയൂർക്കുളം ∙ കടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി നാച്ചുറൽ സയൻസ് തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തവർക്കും മുൻഗണന.
യോഗ പരിശീലനം
തൃശൂർ ∙ പാറമേക്കാവ് കലാക്ഷേത്രത്തിൽ വൈകിട്ടു നടന്നുവരുന്ന യോഗാ ക്ലാസുകൾ രാവിലെ 7 മുതൽ ആരംഭിക്കുന്നു. 9847705124.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]