ചിറയ്ക്കാക്കോട് ∙ എളങ്ങള്ളൂർ മനയിലെ 14-ാമത് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി സപ്താഹ വേദിയുടെ ഈ വർഷത്തെ പുരസ്കാരം ഗായിക കെ.എസ്.ചിത്രയ്ക്കു സമർപ്പിച്ചു. എളങ്ങള്ളൂർ സദാനന്ദൻ നമ്പൂതിരി പുരസ്കാരം കൈമാറി.
ഭാഗവത സപ്താഹ യജ്ഞത്തിന്റെ മൂന്നാം ദിനമായ ഇന്നലെ രാവിലെ സഹസ്രനാമജപ പാരായണത്തോടെ ചടങ്ങുകൾ ആരംഭിച്ചു. കണ്ണംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം മാതൃസംഘം, പെരുവനം ആതിരധ്വനി, കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘം എന്നിവർ അവതരിപ്പിച്ച കൈകൊട്ടിക്കളി നടന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

