വേലൂർ∙ തലക്കോട്ടുകര – കൈപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ കോൺഗ്രസ് വേലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളജിനു മുന്നിലെ വലിയ കുഴിയുടെ പരിസരത്ത് പ്രതിഷേധ തെരുവുനാടകം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫ്രെഡി ജോൺ അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി.
യേശുദാസ്, ജോജു പനയ്ക്കൽ, സൈമൺ പാടൂർ ചാലയ്ക്കൽ, പി.എൻ.അനിൽ, സ്വപ്ന രാമചന്ദ്രൻ, വിജിനി ഗോപി, സണ്ണി വടക്കൻ, സജീഷ് വിജയൻ, റോഗൺ, നിതീഷ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]