തൃശൂർ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ ആകെ വോട്ടർമാർ 27,36,895. ഇതിനു പുറമേ 157 പ്രവാസി വോട്ടും ജില്ലയിൽ ഉണ്ട്.
പുരുഷന്മാർ– 12,77,151, സ്ത്രീകൾ– 14,59,718, ട്രാൻസ്ജെൻഡർ– 26. ജില്ലയിൽ 2,80,436 പേർ പുതുതായി വോട്ട് ചേർത്തു. 1,36,461 പേരുകൾ ഒഴിവാക്കി. 2,68,734 വോട്ടർമാരാണ് തൃശൂർ കോർപറേഷനിൽ ഉള്ളത്.
ഇതിൽ 1,25,818 പേർ പുരുഷന്മാരും 1,42,913 പേർ സ്ത്രീകളുമാണ്. 3 ട്രാൻസ്ജെൻഡർ വ്യക്തികളുമുണ്ട്.
നഗരസഭകളിലെ വോട്ടർമാർ
ചാലക്കുടി– 44,720
ഇരിങ്ങാലക്കുട– 54,910
കൊടുങ്ങല്ലൂർ– 58,641
ചാവക്കാട്– 33,795
ഗുരുവായൂർ– 66,391
കുന്നംകുളം– 46,966
വടക്കാഞ്ചേരി– 54,485
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]