ഇന്ന്
∙ബാങ്ക് അവധി
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
ജലവിതരണം മുടങ്ങും
ഇരിങ്ങാലക്കുട∙ കാട്ടൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പണികൾ പൂർത്തീകരിച്ച ശേഷം മാത്രമേ ഇന്ന് സോഡാ വളവ് ടാങ്കിൽ നിന്നും ജലവിതരണം ഉണ്ടാവുകയുള്ളൂ.
വെള്ളാങ്ങല്ലൂർ – മതിലകം റോഡിൽ വളവനാങ്ങാടി ഭാഗത്ത് പൈപ്പുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പണികൾ പൂർത്തീകരിച്ച ശേഷം മാത്രമേ പടിയൂർ പഞ്ചായത്തിലേക്ക് ജലവിതരണം ഉണ്ടാവുകയുള്ളൂ എന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു
ഓഫിസ് അറ്റൻഡന്റ്
ഇരിങ്ങാലക്കുട∙ ക്രൈസ്റ്റ് കോളജിൽ ഓഫിസ് അറ്റൻഡന്റ്(ആൺകുട്ടികൾക്ക് മുൻഗണന), ലേഡീസ് ഹോസ്റ്റൽ അസിസ്റ്റന്റ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 8ന് 2ന് നടക്കും.
സീറ്റൊഴിവ്
പേരാമംഗലം ∙ കാലിക്കറ്റ് സർവകലാശാല പഠന കേന്ദ്രത്തിൽ ബിസിഎ കോഴ്സിന് ജനറൽ, സംവരണ സീറ്റുകളിൽ പ്രവേശനം നേടുന്നതിന് 8ന് വൈകിട്ട് 4നു മുൻപായി സ്ഥാപനത്തിൽ എത്തണം. ഫോൺ: 9846699734, 7907414201.
അധ്യാപക ഒഴിവ്
തോളൂർ∙മുള്ളൂർ ഗവ.എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 8ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]