തൃശൂർ ∙ മറ്റു രാജ്യങ്ങൾ വിദേശ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരമായി ഗാന്ധിജിയുടെ ആശയങ്ങളെ കാണുമ്പോൾ അദ്ദേഹത്തിന്റെ ജന്മനാട് മാത്രം അത് തിരിച്ചറിയാത്തത് പ്രതിഷേധാർഹമാണെന്ന് തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. ഡിസിസി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.പി.വിൻസന്റ്, ജോസ് വള്ളൂർ, ടി.വി ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, ഷാജി കോടങ്കണ്ടത്ത്, ഐ.പി.പോൾ, നിജി ജസ്റ്റിൻ, കെ.എച്ച്.ഉസ്മാൻ ഖാൻ, സിജോ കടവിൽ, ബൈജു വർഗീസ്, സജീവൻ കുരിയച്ചിറ, സജി പോൾ മാടശേരി, ഫ്രാൻസിസ് ചാലിശേരി, കെ.പി.രാധാകൃഷ്ണൻ, സന്തോഷ് ഐത്താടൻ, ജേക്കബ് പുലിക്കോട്ടിൽ, ആശിഷ് മൂത്തേടത്ത്, കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]