
സീറ്റൊഴിവ്
കുന്നംകുളം ∙ വിവേകാനന്ദ കോളജിലെ ബിരുദ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ടയിൽ സീറ്റൊഴിവുണ്ട്. പ്രവേശനത്തിന് രേഖകളുമായി ഉടൻ കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ക്ലാർക്ക് ഒഴിവ്
പുന്നയൂർക്കുളം ∙ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ ക്ലാർക്ക് ഒഴിവ്.
യോഗ്യത ബിരുദം. സിവിൽ എൻജിനീയറിങ് മേഖലയിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന.
അപേക്ഷ ഓഗസ്റ്റ് 5 വരെ പഞ്ചായത്തിൽ നൽകാം. കൂടിക്കാഴ്ച 6 ന് 11ന്.
ഹിയറിങ് തിങ്കളാഴ്ച ചൊവ്വന്നൂർ∙ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ പബ്ലിക് ഹിയറിങ് തിങ്കൾ 2ന് കോൺഫറൻസ് ഹാളിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]