തിരുവനന്തപുരം ∙ കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിലെ അസിസ്റ്റന്റ് പ്രഫസർ ആർ.എസ്. രേഷ്മ രാജിന് കാലിക്കറ്റ് എൻഐടിയിൽ നിന്നും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി ലഭിച്ചു.
തിരുമല പ്ലാവിള ശ്രീരാജ് ഭവനത്തിൽ കെ.രാജശേഖരൻ നായരുടെയും പി.ശ്രീലേഖയുടെ മകളും കോൺഗ്രസ് നേതാവ് അഡ്വ. ജെ.എസ്.അഖിലിന്റെ ഭാര്യയുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]