തിരുവനന്തപുരം ∙ ഭാരതത്തിന്റെ തനത് കലയും സംസ്കാരവും വിദേശ വേദികളിൽ പ്രചരിപ്പിക്കാൻ നിരന്തര പരിശ്രമം വേണമെന്ന് ഡോ. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.
ഭരതനാട്യം നർത്തകി ഡോ. ശശിലേഖ നായർ രൂപം നൽകിയ ‘എസ്ഫിയ’യുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
ഡോ. ജിതേഷ്ജി അധ്യക്ഷത വഹിച്ചു.
ടി.പി.ശ്രീനിവാസൻ, സൂര്യ കൃഷ്ണമൂർത്തി എന്നിവർ മുഖ്യാതിഥികളായി. അനിൽ അടൂർ, ഡോ.
എസ്. അശോക് കുമാർ എന്നിവരെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ആദരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]