അധ്യാപക ഒഴിവ്
കിളിമാനൂർ∙ പുല്ലയിൽ ഗവ.എൽപിഎസ്, എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 8ന് 11ന്.
94461 81894. വെള്ളനാട്∙ ഉറിയാക്കോട് ഗവ.എൽപി സ്കൂൾ: അറബിക്: അഭിമുഖം 2ന് രാവിലെ 10.30ന്.
ഫോൺ: 9497691362. അരുവിക്കര∙ ഗവ.
ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ്: അഭിമുഖം 9ന് രാവിലെ 10.30 ന്. ഫോൺ: 9446171658 കാട്ടാക്കട
∙ പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗം ഇംഗ്ലിഷ്,അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 1ന് 10ന് .ഫോൺ: 9995690538.
ഡിസിഎ കോഴ്സ്
തിരുവനന്തപുരം∙ സർക്കാർ, എയ്ഡഡ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകളിൽ നടത്തുന്ന ഡിസിഎ കോഴ്സ് 11-ാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബർ 10.
17 വരെ 60 രൂപ പിഴ നൽകി പ്രവേശനം നേടാം. വിവരങ്ങൾക്ക്: www.scolekerala.org, ഫോൺ– 0471 2342950, 2342271.
വെള്ളപ്പാണ്ട്;സൗജന്യ ചികിത്സ
തിരുവനന്തപുരം ∙ വെള്ളപ്പാണ്ട് രോഗത്തിന് ഗവ.
ആയുർവേദ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകുന്നു. ആശുപത്രിയിലെ ഒന്നാം നമ്പർ ഒപിയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ചികിത്സ.
ഫോൺ : 9400311013 , 8281591013.
ഡപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ അസിസ്റ്റന്റ് ഗ്രേഡ് II ഡപ്യൂട്ടേഷൻ ഒഴിവിലേക്ക് കേരള സർക്കാർ സ്ഥാപനങ്ങളിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ 3 വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുളള ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471 -2553540
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]