വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖത്ത് ഇന്നലെ എത്തിയ കപ്പലിലെ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം. കൊളംബോയിൽ നിന്നെത്തിയ എംഎസ്സി റിക്കു എന്ന കപ്പലിലെ തെലങ്കാന സ്വദേശിയായ ട്രെയ്നി ഇലക്ട്രിക്കൽ ഓഫിസർ വിജയ് റെഡി (25)ക്കാണ് അടിയന്തര വൈദ്യസഹായം വേണ്ടിവന്നത്.
തുറമുഖത്തിന് ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റ് പദവി (ഐസിപി) ഇല്ലാത്തതിനാൽ കേരള മാരിടൈം ബോർഡിന്റെ വിഴിഞ്ഞം തുറമുഖ അധികൃതരുമായി ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. തുറമുഖത്ത് പരോക്ഷമായാണെങ്കിലും, ആദ്യമായാണ് സൈൻ ഓഫ് (ജീവനക്കാർ കരയിലേക്ക് ഇറങ്ങുന്ന നടപടി) നടക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]