
ഇന്ന്
∙ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത; മധ്യകേരളത്തിലും തെക്കൻ കേരളത്തിലും സാധാരണ നിലയിൽ മഴ ലഭിക്കും
∙ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത; ജാഗ്രത പാലിക്കണം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ജലം മുടങ്ങും
തിരുവനന്തപുരം ∙ നന്ദാവനം പൈപ്പ്ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഇന്ന് രാവിലെ 7 മുതൽ രാത്രി 7 വരെ നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, മേലേതമ്പാനൂർ, പുളിമൂട് എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങും. അതോറിറ്റി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]