മഹാകവി കുമാരനാശാന് സ്മരണാഞ്ജലിയുമായി കവിതക്കൂട്ടം മസ്കറ്റ്
തിരുവനന്തപുരം∙ മഹാകവി കുമാരനാശാന് പ്രവാസലോകത്തുനിന്നു സ്മരണാഞ്ജലിയുമായി കവിതക്കൂട്ടം മസ്കറ്റ്. ജൂൺ 29ന് വൈകിട്ട് 6.30ന് തൈക്കാട് സൂര്യ ഗണേശം നാടകക്കളരിയിലാണ് പരിപാടി.
അഞ്ച് ശാസ്ത്രീയ കലാരൂപങ്ങൾ ഒരേവേദിയിൽ സമന്വയിക്കുന്ന ‘ശ്രീ ഭൂവിലസ്ഥിര’ അരങ്ങേറും. വിനോദ് പെരുവയുടേതാണ് ആശയവും രചനയും.
പി.ആർ.ഗോകുൽദാസാണ് സംവിധാനം. കലാമണ്ഡലം ശബരിനാഥ്, സ്നേഹ നമ്പ്യാർ, രഞ്ചു എച്ച്.
പിള്ള, ആരതി ഹരി, ശാരിക കെ. പണിക്കർ, പ്രശാന്ത് ഭാസ്കരൻ, ആശാരാജ്, വൈഗ ഹരി എന്നിവർ അരങ്ങിലെത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]