തിരുവനന്തപുരം ∙ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) കേരള സ്റ്റേറ്റ് സെന്ററിന് പുതിയ സാരഥികൾ. വിശ്വേശ്വരയ്യ ഭവനിൽ നടന്ന 78-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ സെന്ററിന്റെ പുതിയ ചെയർമാനായി അഗ്രികൾച്ചറൽ എൻജിനീയറിങ് ഡിവിഷനിൽ നിന്നുള്ള കെ.എസ്.ഉദയകുമാറും സെക്രട്ടറിയായി എയ്റോ സ്പേസ് എൻജിനീയറിങ് ഡിവിഷനിൽ നിന്നുള്ള എസ്.കെ.
ജഗദീശ ചന്ദ്ര പിഷാരടിയും ചുമതലയേറ്റു. 2025-2027 കാലയളവിലെ സ്റ്റേറ്റ് സെന്ററിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 15 എൻജിനീയറിങ് ഡിവിഷനിൽ നിന്നുമായി 20 അംഗ സ്റ്റേറ്റ് കമ്മിറ്റിയും ചുമതലയേറ്റു.
പുതിയ സാരഥികൾ:
ചെയർമാൻ: കെ.എസ് ഉദയകുമാർ
സെക്രട്ടറി: എസ്.കെ.
ജഗദീശ ചന്ദ്ര പിഷാരടി പാസ്റ്റ് ചെയർമാൻ: പി. ബാലകൃഷ്ണൻ നായർ പാസ്റ്റ് ഹോണററി സെക്രട്ടറി: കെ.ആർ.സുരേഷ് കുമാർ അഗ്രി എൻജിനീയറിങ് ഡിവിഷൻ: എം.എസ്.ഹജിലാൽ ആർക്കിടെക്ചറൽ എൻജിനീയറിങ് ഡിവിഷൻ: എസ്.ബിനു എയ്റോ സ്പേസ് എൻജിനീയറിങ് ഡിവിഷൻ: ഡോ.
എസ്.ആർ. ഷൈൻ കെമിക്കൽ എൻജിനീയറിങ് ഡിവിഷൻ: എസ്.
വേണുഗോപാൽ കംപ്യൂട്ടർ എൻജിനീയറിങ് ഡിവിഷൻ: ഡോ. പി.
സോജൻ ലാൽ സിവിൽ എൻജിനീയറിങ് ഡിവിഷൻ: സുനിൽ വാസുദേവൻ സിവിൽ എൻജിനീയറിങ് ഡിവിഷൻ: കെ.പി.കൃഷ്ണകുമാർ സിവിൽ എൻജിനീയറിങ് ഡിവിഷൻ: എച്ച്.വി.ഹരിദാസ് ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിവിഷൻ: ജി.പവിത്രൻ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിവിഷൻ: സദാശിവൻ സോമദേവൻ എൺവയമെന്റൽ എൻജിനീയറിങ് ഡിവിഷൻ: പി. ശ്രീകുമാരൻ നായർ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിവിഷൻ: എൻ.ജയകൃഷ്ണൻ മെക്കാനിക്കൽ എൻജിനീയറിങ് ഡിവിഷൻ: കെ.
മധുസൂദനൻ പിള്ള
മെക്കാനിക്കൽ എൻജിനീയറിങ് ഡിവിഷൻ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ് ഡിവിഷൻ, മൈനിങ് എൻജിനീയറിങ് ഡിവിഷൻ: പി.എ.സലാഹുദീൻ
മറൈൻ എൻജിനീയറിങ് ഡിവിഷൻ: എസ്.കെ.നമ്പൂതിരി
പ്രൊഡക്ഷൻ എൻജിനീയറിങ് ഡിവിഷൻ, ടെക്സ്റ്റൈൽ എൻജിനീയറിങ് ഡിവിഷൻ: എ.വി.രാജപ്പൻ
ചെയർമാൻ, കൊല്ലം ലോക്കൽ സെന്റർ: സുധി മേരി കുര്യൻ
ചെയർമാൻ, കൊച്ചി ലോക്കൽ സെന്റർ: കെ.എസ്.ബാബു
ചെയർമാൻ, തൃശൂർ ലോക്കൽ സെന്റർ: എസ്.രതീഷ്
ചെയർമാൻ, പാലക്കാട് ലോക്കൽ സെന്റർ: എസ്.ജയകൃഷ്ണൻ
ചെയർമാൻ. കോഴിക്കോട് ലോക്കൽ സെന്റർ: പി.ജയകുമാർ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

