തിരുവനന്തപുരം∙ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിന് ദേശീയ പുരസ്കാരം. 2024 ലെ സീം നാഷണൽ എനർജി മാനേജ്മെന്റ് പുരസ്കാരങ്ങളിൽ പ്ലാറ്റിനം അവാർഡ്
ആണ് തിരുവനന്തപുരത്തിന് ലഭിച്ചത്.
2023-ഇൽ തിരുവനന്തപുരം ഈ വിഭാഗത്തിൽ ഗോൾഡ് അവാർഡ് നേടിയിരുന്നു. റൂഫ് ടോപ് സോളാർ ഒപ്റ്റിമൈസേഷൻ, എനർജി ഓഡിറ്റ്, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വൈദ്യുതി ഉപയോഗ നിയന്ത്രണം, ഉൾപ്പെടെയുള്ളവ പരിഗണിച്ചാണ് പുരസ്കാരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

