
വെഞ്ഞാറമൂട് ∙ മകൻ മരിച്ച് നാലാം ദിവസം പിതാവും മരിച്ചു. വെഞ്ഞാറമൂട് സബർമതി ലൈൻ തണലിൽ യു.ബഷീർ (88) ആണ് മരിച്ചത്.
ചൊവ്വാഴ്ചയായിരുന്നു മകൻ സജീവിന്റെ (49) മരണം. വെള്ളിയാഴ്ച രാത്രിയാണ് ബഷീർ മരിച്ചത്.
നജ്മാ ബീവി ആണ് ബഷീറിന്റെ ഭാര്യ. മറ്റു മക്കൾ: പരേതനായ ഡോ.
ഷാജ്, ഡോ. ഷബീർ (മെഡിക്കൽ ഓഫിസർ, മുളയ്ക്കലത്ത് കാവ് കുടുംബാരോഗ്യ കേന്ദ്രം).
മരുമക്കൾ: നിഷി സജീവ്, ഡോ. ഷൈറ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]