കുളത്തൂർ∙കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കൾ ജനജീവിതത്തിനു ഭീഷണിയാകുന്നു. കുളത്തൂർ, കാരോട്, ഉച്ചക്കട
പ്രദേശങ്ങളിൽ ഡസൻ കണക്കിനു നായ്ക്കൾ അലഞ്ഞു തിരിയുന്നുണ്ട്. ഇരുചക്ര, കാൽനട വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് നേരെ അക്രമം നടത്തുന്ന സംഭവങ്ങൾ പതിവായി.
സന്ധ്യ കഴിഞ്ഞാൽ ഇട റോഡുകൾ വഴി സഞ്ചരിക്കാൻ കഴിയാത്ത നിലയിൽ ആണ്.
നായ്ക്കളെ ഭയന്ന് വിദ്യാർഥികളെ സ്കൂളുകളിൽ കൊണ്ടു വിടേണ്ട
സ്ഥിതി ആണെന്ന് രക്ഷിതാക്കൾ പറയുന്നു. പ്രദേശത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നായ്ക്കളുടെ കടിയേൽക്കുകയും, വാഹനങ്ങൾക്ക് കുറുകെ ചാടിയുള്ള അപകടങ്ങളും വർധിച്ചു വരുന്നതായാണ് കണക്കുകൾ. ജനവാസ മേഖലയിൽ നിന്ന് നായ്ക്കളെ പിടികൂടി മാറ്റണമെന്ന ആവശ്യത്തിൽ ആണ് പ്രദേശവാസികൾ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]