
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും.
∙ തീരദേശത്ത് ശക്തമായ കാറ്റിനു സാധ്യത
സമന്വയ ക്വിസ് മത്സരം
തിരുവനന്തപുരം ∙ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സൗത്ത് ജില്ല സാംസ്കാരിക വേദിയായ സമന്വയ ക്വിസ് മത്സരം സംഘടിപ്പിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടറി ജയൻ പി.വിജയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി.അജയകുമാർ അധ്യക്ഷനായി. ഇ.നിസാമുദ്ദീൻ, ജി.കെ.മണിവർണൻ, എ.ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.വിജയികൾ: കോളജ് വിഭാഗം– 1.ബി.ആർ.നന്ദു (കാട്ടാക്കട
ക്രിസ്ത്യൻ കോളജ്), 2. ജി.അശ്വതി (കോഓപ്പറേറ്റീവ് ട്രെയ്നിങ് കോളജ്).
സ്കൂൾ വിഭാഗം: 1. ശ്രിധി എസ്.കുമാർ (പട്ടം മോഡൽ ഗേൾസ് സ്കൂൾ), എ.എസ്.അഭയ് ജ്യോതി (പേരൂർക്കട
ജിഎച്ച്എസ്എസ്). വെങ്ങാനൂരിൽ 27ന് സംഘടിപ്പിക്കുന്ന നവോത്ഥാന സദസ്സിൽ മന്ത്രി ഒ.ആർ.കേളു സമ്മാനം വിതരണം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]