തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ കുളച്ചൽ യുദ്ധവിജയ വാർഷികാചരണവും പൈതൃക സംഗമവും 31ന് നടക്കും. രണ്ടാം പൈതൃക കോൺഗ്രസിന്റെ ഭാഗമായിട്ടാണിത് സംഘടിപ്പിക്കുന്നത്.
കുളച്ചലിലെ യുദ്ധവിജയ സ്മാരകത്തിൽ രാവിലെ 7.30ന് പുഷ്പാർച്ചനയോടെ പരിപാടികൾക്ക് തുടക്കമാകും. പങ്കെടുക്കുന്നതിനും വിശദാംശങ്ങൾക്കും പ്രസാദ് നാരായണൻ ഫോൺ:
9847131113.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]