ഇന്ന്
∙അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
∙ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
∙ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്
അഭിമുഖം നാളെ
തിരുവനന്തപുരം∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ നാളെ 10ന് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.
ഒഴിവ്:
ബിസിനസ് ഡവലപ്മെന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ഹൗസ് കീപ്പിങ്, ഹൗസ് കീപ്പിങ് സൂപ്പർവൈസർ, ലിഫ്റ്റ് ഓപ്പറേറ്റർ, അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ് , പേഷ്യന്റ് ഷിഫ്റ്റർ, സെയിൽസ് ഗേൾ, വാർഡൻ, റൂം സർവീസ്, പെയ്ന്റർ. പ്രായപരിധി:40.
8921916220, 04712992609
വാർഡൻ കം ട്യൂട്ടർ
അരുവിക്കര∙ മൈലം ജി.വി രാജ സ്പോർട്സ് സ്കൂളിൽ 2 മെയിൽ വാർഡൻ കം ട്യൂട്ടറുടെ(ബോയ്സ് ഹോസ്റ്റൽ) ഒഴിവിൽ അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 30ന് 5ന്.
തപാൽ മുഖേനയോ നേരിട്ടോ നൽകാം. കോഓർഡിനേറ്റർ(സിക്കന്ദർ കാസിം), ഗവ.
ജി.വി.രാജ സ്പോർട്സ് സ്കൂൾ കാര്യാലയം, മൈലം ചെറിയകൊണ്ണി പി.ഒ തിരുവനന്തപുരം 695013 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

