മാനവികതയെ മഹത്വവൽക്കരിക്കുകയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: മാർ ജേക്കബ് മുരിക്കന്‍
പെരുവന്താനം ∙ മാനവികതയെ മഹത്വവൽക്കരിക്കുകയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കന്‍. പെരുവന്താനം സെന്റ് ആന്റണിസ് കോളജ് ഒന്നാംവർഷ ബിരുദ വിദ്യാർഥികളുടെ ഉന്നത വിദ്യാരംഭത്തിന്റെയും ജ്ഞാനദീപ പ്രകാശനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംജി സർവകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ എജ്യുക്കേഷണൽ എക്സലന്‍സ്, ഗുരുശ്രേഷ്ഠ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയെ അനുമോദിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]