
ഇന്ന്
∙അടുത്ത രണ്ടു ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം ∙ ബാർട്ടൺഹിൽ ഗവ.എൻജിനീയറിങ് കോളജിൽ ഒഴിവുള്ള എംടെക് സീറ്റുകളിലേക്ക് 25, 26, 27 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ11.30 ന് മുൻപ് എത്തണം.
www.gecbh.ac.in.
അഡ്മിറ്റ് കാർഡ്
തിരുവനന്തപുരം ∙എൽബിഎസ് എൻജിനീയറിങ് കോളജിലേക്കുള്ള അസി.പ്രഫസർ തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ; www.lbscentre.kerala.gov.in
അലോട്മെന്റ്
തിരുവനന്തപുരം ∙ കേരള സർവകലാശാല ഒന്നാം വർഷ ബിഎഡ് കോഴ്സുകളിലേക്ക് 25ന് കോളജുകളിൽ 11 ന് സ്പോട്ട് അലോട്മെന്റ് നടത്തും.
∙ഒന്നാം വർഷ പിജി സ്പോട്ട് അലോട്മെന്റ് തിരുവനന്തപുരം മേഖലയിലേത് 29,30 തീയതികളിൽ പാളയം സെനറ്റ് ഹാളിൽ നടത്തും. റജിസ്ട്രേഷൻ 8.30 മുതൽ 10 വരെ.
https://admissions.keralauniversity.ac.in/pg2025/ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]