ഇന്ന്
∙സംസ്ഥാനത്ത് ഇന്നു നേരിയ മഴയ്ക്കു സാധ്യത. മറ്റു മഴ മുന്നറിയിപ്പില്ല.
ജോലി ഒഴിവ് അഭിമുഖം ചൊവ്വാഴ്ച
വർക്കല∙ നഗരസഭയിലെ ധനകാര്യ പത്രിക കെ–സ്മാർട്ടിൽ ഫിനാൻസ് ഡേറ്റ് പ്യൂരിഫിക്കേഷൻ നടത്തുന്നതുമായി ബന്ധപ്പെട്ടു ബികോം ബിരുദധാരികൾക്കു ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ഒഴിവുകളുണ്ട്.
വാക്ക്–ഇൻ– ഇന്റർവ്യൂ ചൊവ്വ 11 മണിക്ക് നടക്കും. വിവരങ്ങൾക്ക് നഗരസഭ അക്കൗണ്ട്സ് വിഭാഗവുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]