
ബിടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
പൂജപ്പുര∙എൽബിഎസ് വനിതാ എൻജി. കോളജിൽ വിവിധ ബിടെക് കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ലെറ്റ് പരീക്ഷയിൽ അർഹത നേടിയ വിദ്യാർഥികൾ അസ്സൽ രേഖകളുമായി 22, 23 തീയതികളിൽ രാവിലെ 10ന് കോളജിൽ ഹാജരാകണം. ഫോൺ: 9495207906
കെഎസ്ആർടിസി ബജറ്റ് ടൂറിസം
നെയ്യാറ്റിൻകര ∙ കെഎസ്ആർടിസി പൂവാർ ഡിപ്പോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ അടുത്ത മാസം വിവിധ ദിവസങ്ങളിൽ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല്, കന്യാകുമാരി, പൊന്മുടി, ഗവി, റോസ്മല, പഞ്ചപാണ്ഡവ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂർ നടത്തും.വിശദ വിവരങ്ങൾക്ക് ഫോൺ: 8086504801
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]