തിരുവനന്തപുരം ജില്ലയിൽ ഇന്ന് (20-06-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–60 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ജോലി ഒഴിവ്
വെള്ളനാട്∙ പഞ്ചായത്ത്: കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ: അഭിമുഖം 27ന് രാവിലെ 10.30ന്. ഫോൺ: 0472 2882034.
രക്തദാന ക്യാംപ്
നെയ്യാറ്റിൻകര ∙ ജവാഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി രക്തദാന ദിനാചരണത്തിന്റെ ഭാഗമായി നാളെ രാവിലെ 9.30ന് തൈക്കാട് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാംപ് നടത്തും. രക്തദാനത്തിന് ഫോൺ: 9633900014
അധ്യാപക ഒഴിവ്
കിളിമാനൂർ∙ പോങ്ങനാട് ഗവ.ഹൈസ്കൂൾ: മ്യൂസിക്.
അഭിമുഖം 23ന് 10.30ന്. 9946869903
നെടുമങ്ങാട്∙ ചുള്ളിമാനൂർ ക്രിസ്തു ജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ: മാത്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്.
അഭിമുഖം ഇന്ന് 10ന്. 9995075097
തിരുവനന്തപുരം∙ ബാൾട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളജ്: സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി.
അഭിമുഖം 26ന് 10ന്. 04712300484.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]