തിരുവനന്തപുരം∙ സുന്ദർ.ജിയുടെ ‘മഴത്തണലിൽ’ എന്ന കവിതാ സമാഹാരം കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആദിത്യവർമ്മ തമ്പുരാൻ, അഞ്ചൽ ദേവരാജന് നൽകി പ്രകാശനം ചെയ്തു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി മുഖ്യാതിഥിയായിരുന്നു.
സംവിധായകൻ സുധൻ രാജ് അധ്യക്ഷനായ ചടങ്ങിൽ അറയ്ക്കൽ ബേബിച്ചൻ, നടി ലക്ഷ്മി ദേവൻ, രാധാകൃഷ്ണൻ പാലസ്, ഫിറോസ് കോന്നി, ശ്രീജിത് തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

